

മുടിക്കോട് പള്ളി തുറന്നു;നാളെ ജുമുഅ നടക്കും
മഞ്ചേരി: ഇരു വിഭാഗം സുന്നികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മുടിക്കോട് ജുമാ മസ്ജിദ് തുറന്നു. സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന ഐക്യ ചര്‍ച്ചകളുടെ ഫലമായാണ് പള്ളി തുറന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ പള്ളി റസീവര്‍ [...]