സ്വാമി അഗ്നിവേശിന് നേരെയുണ്ടായ സംഘപരിവാര്‍ അക്രമം; എം.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തി

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനു നേരെയുണ്ടായ സംഘപരിവാര്‍ ആ ക്രമണത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.


വിദ്യാര്‍ഥിയുടെ ബിരുദ പഠന ചെലവ് യൂത്ത്ലീഗ് വഹിക്കും

മുസ് ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യുവജനയാത്രയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥിയുടെ ബിരുദ പഠന ചെലവ് യൂത്ത്ലീഗ് വഹിക്കും.


പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേരളത്തിലെ ഓരോ കുടുംബത്തിന്റേയും പ്രശ്‌നം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

കേരളത്തിന്റെ വികസനത്തിന് സഹകരണപ്രസ്ഥാനങ്ങളും പ്രവാസികളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.


അഭിമന്യുവിന്റെ കൊലപാതകം വാര്‍ത്ത വളച്ചൊടിച്ചത്: എസ്.ഡി.പി.ഐ

മത നിരപേക്ഷത ഉയര്‍ത്തി പിടിക്കുന്നു എന്നവകാശപ്പെടുന്ന സി പി എം യത്ഥാര്‍ത്വത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഭിമന്യുവിന്റെ കൊലപാതകമെന്നും എസ് ഡി പി ഐ സംസ്ഥാന [...]


യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മനാഫിനെ കൊലപ്പെടുത്തിയകേസില്‍ 23വര്‍ഷമായി പിടികൂടാനാകാത്ത പ്രതി നിലമ്പൂരിലുണ്ടെന്ന് മലപ്പുറം എസ്.പി

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ 23വര്‍ഷമായി ഒളിവില്‍ കഴിയുന്ന നാലു പ്രതികളില്‍ ഒരാള്‍ നിലമ്പൂരില്‍ ഉണ്ടെന്ന് ജില്ലാ പോലീസ് മേധാവി മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് [...]


ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച കൊടികള്‍ ഉയര്‍ത്തുന്നത് ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി

പാകിസ്താന്‍ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് സമാനമായി ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച കൊടികള്‍ ഉയര്‍ത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സുപ്രിം കോടതി ആരാഞ്ഞത്.


എംഎസ്എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികള്‍

ലപ്പുറം ജില്ലാ ക്യാമ്പസ് ക്യാമ്പിനോടനുബന്ധിച്ച് നടന്ന കൗണ്‍സില്‍ മീറ്റില്‍ വെച്ച് ഹരിത മലപ്പുറം ജില്ലക്ക് പുതിയ കമ്മിറ്റി രൂപീകരിച്ചു.


ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ വിദ്യാര്‍ഥി സമൂഹം പ്രതിജ്ഞാബദ്ധമാവണം: മുനവ്വറലി ശിഹാബ് തങ്ങള്‍

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും അതിനു കാവല്‍ നില്‍ക്കാനും വിദ്യാത്ഥി സമൂഹം പ്രതിബദ്ധരാവണമെന്നും അതിനുള്ള ഊര്‍ജ്ജം ലഭിക്കാന്‍ കാമ്പസുകളെ സര്‍ഗ്ഗാത്മകതയുടെയും, മതേതരത്വത്തിന്റെയും വിളനിലമാക്കണമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍