ഇന്റർനാഷണൽ യോഗ ഡേ ഫുജൈറ കിരീടാവകാശി ഉദ്ഘാടനം ചെയ്തു

ഫുജൈറ: ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്, ആർട്ട് ഓഫ് ലിവിങ്, ഐ.ബി.ഫ് സഹകരണത്തോടെ മീഡിയ പാർക്ക് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ യോഗ ഡേ ഫുജൈറ കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി ഉദ്ഘാടനം ചെയ്തു. നല്ല മനസ്സും നല്ല ശരീരവും [...]


നിപ്പ: പ്രതിരോധം ജില്ലാ കലക്ടര്‍ക്കും ഡി.എം.ഒക്കും ജില്ലാ പഞ്ചായത്തിന്റെ ആദരം

നിപ്പ വൈറസ് ഭീതിയില്‍ നാടൊന്നാകെ ശ്വാസമടക്കി പിടിച്ച് നിന്ന മലപ്പുറം ജില്ലയില്‍ സമയോചിതമായ ഇടപെടല്‍ നടത്തി വലിയോരു ദുരന്തത്തില്‍ നിന്ന് ജില്ലയിലെ ജനങ്ങളെ രക്ഷപ്പെടുത്തുന്നതിന്ന് നേതൃത്വം നല്കി യ മലപ്പുറം ജില്ല കലക്ടര്‍ അമിത് മീണയെയും, ജില്ലാ [...]


പ്ലാസ്റ്റിക് വിപത്തിനെ നേരിടാന്‍ ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങുന്നു

മലപ്പുറം: പരിസ്ഥിതി ദിനാഘോഷത്തിന്റെ സന്ദേശമുള്‍ക്കൊണ്ട് ജില്ലയിലെ പ്ലാസ്റ്റിക് മാലിന്യ വിപത്തിനെ നേരിടാന്‍ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. പരിസ്ഥിതി ദിനത്തില്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇതിനായി കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു. [...]


മലപ്പുറം ജില്ലയില്‍ നിപ ഭീതി അകലുന്നു, അവസാനം അയച്ച സാമ്പിളുകളും നെഗറ്റീവ്‌

വൈറസ് ബാധ സംശയിച്ച് അവസാനമായി പരിശോധനയ്ക്ക് അയച്ച നാലു വ്യക്തികളുടെ സാമ്പിളുകള്‍ നെഗറ്റീവണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ സക്കീന അറിയിച്ചു. ഇതോടെ ഇപ്പോള്‍ നിപ ബാധ സംശയിക്കുന്ന ഒരു കേസ് പോലും ജില്ലയിലില്ലെന്ന് വ്യക്തമായി.


നിപയെന്ന് വ്യാജപ്രചരണം; താനൂരിലെ കോളനി വാസികള്‍ ദുരിതത്തില്‍

താനൂര്‍:നിപ ബാധിതരെന്ന് പറഞ്ഞ് കോളനിവാസികളെ ഊരു വിലക്കാന്‍ ശ്രമമെന്ന് ആരോപണം. താനൂര്‍ പൂരപ്പുഴ അംബേദ്കര്‍ കോളനി നിവാസികള്‍ക്കെതിരെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം. തിങ്കളാഴ്ച രാവിലെ എട്ടോടെ മുക്കോല പാല്‍ സൊസൈറ്റിയില്‍ പാല്‍ [...]


നിപ്പ രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശിക്ക് പനി

നിപ്പ ബാധിച്ച് മരിച്ച വേലായുധന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന സമയത്ത് ഇയാളും അവിടെ ചികില്‍സയിലുണ്ടായിരുന്നു.


നിപ ഭീതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയും, സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

നേരിട്ടുവരാതെ വിവരങ്ങള്‍ കൃത്യമായി അറിയുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ ഫോണ്‍ സംവിധാനം വിപുലപ്പെടുത്തി. വളരെ അടിയന്തിര സാഹചര്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമെ സര്‍വകലാശാലയില്‍ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നേരിട്ട് സന്ദര്‍ശനം അനുവദിക്കുകയുള്ളൂ.


നിലമ്പൂരിന് ആശ്വാസമേകാന്‍ എം പി ഫണ്ടില്‍ നിന്നും അത്യാധുനിക ആംബുലന്‍സ്‌

സംസ്ഥാനത്തെ ഏറ്റവും മികച്ച ആംബുലന്‍സ് സേവനങ്ങളിലൊന്ന് നിലമ്പൂരിലൊരുക്കി പി വി അബ്ദുല്‍ വഹാബ് എം പി. മൊബൈല്‍ ഐ സി യു സൗകര്യമുള്ള ആംബുലന്‍സ് ജില്ലാ ആശുപത്രിക്ക് കൈമാറി.